About us
EVER-COOL ELECTRONICS SERVICE KOOMBARA
എല്ലാ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം ഉണ്ട് എന്ന് പറയുന്നത് പോലെ നിങ്ങളുടെ ഉപകരണങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കുന്നു. നിങ്ങളുടെ എ.സി,ഫ്രിഡ്ജ്,വാഷിംഗ് മെഷിൻ,ഡീപ് ഫ്രീസർ,വാട്ടർ കൂളർ,എയർ കൂളർ, മിക്സി,എന്നിവക്ക് ഏറ്റവും ഗുണനിലവാരം ഉള്ള സ്പെയർപാർട്സുകൾ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വീടുകളിൽ വന്നു റിപ്പയർ ചെയിതു കൊടുക്കുന്നു.